Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trees Fell

തൃ​ശൂ​രി​ൽ മി​ന്ന​ൽ ചു​ഴ​ലി; സ്കൂ​ൾ കോ​മ്പൗ​ണ്ടി​ലെ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു; ആ​ർ​ക്കും പ​രി​ക്കി​ല്ല

തൃ​ശൂ​ർ: വി​ല്ല​ട​ത്ത് ഇ​ന്ന് രാ​വി​ലെ​യു​ണ്ടാ​യ മി​ന്ന​ൽ ചു​ഴ​ലി​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. വി​ൽ​വ​ട്ടം, ന​ട​ത്ത​റ , പൂ​ച്ച​ട്ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മി​ന്ന​ൽ ചു​ഴ​ലി​യ​ടി​ച്ച​ത്.

അ​തി​ശ​ക്ത​മാ​യ കാ​റ്റി​ൽ വ​ൻ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. പൂ​ച്ചെ​ട്ടി ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ സ്കൂ​ളി​ന്‍റെ പാ​ർ​ക്കിം​ഗി​ലു​ണ്ടാ​യി​രു​ന്ന നാ​ല് തേ​ക്കു​മ​ര​ങ്ങ​ളാ​ണ് ക​ട​പു​ഴ​കി വീ​ണ​ത്. മ​രം വീ​ണ് മൂ​ന്ന് ഓ​ട്ടോ​റി​ക്ഷ​ക​ളും ഒ​രു കാ​റും ത​ക​ർ​ന്നു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

മ​ര​ങ്ങ​ൾ റോ​ഡി​ലേ​ക്ക് വീ​ണ​തോ​ടെ പ്ര​ദേ​ശ​ത്ത് വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി. ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യ ശേ​ഷ​മാ​ണ് പ്ര​ദേ​ശ​ത്തെ ഗ​താ​ഗ​തം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി​യ​ത്.

Latest News

Corehub Up